34 thoughts on “SBI Internet banking Registration malayalam | ข่าวสารล่าสุดเกี่ยวกับ sbi login

  1. കാലാവധി കഴിഞ്ഞ ATM കാർഡ് ഉപയോഗിച്ച് net ബാങ്ക് രജിസ്റ്റർ ചെയ്യാൻ പറ്റുമോ

  2. Nri അക്കൗണ്ടിൽ സൗദിയിൽ നിന്നും ചെയ്തിട്ട് കൺട്രി കോഡ് ശരിയല്ലെന്ന് പറയുന്നു…966 അടിക്കാനെ സ്‌പൈസ് ഉള്ളൂ, 00,+ ചേർക്കാൻ കഴിയുന്നില്ല

  3. NRE. ഇതുപോലെ ചെയ്യാൻ പറ്റുമോ ഗൾഫിൽ നിന്ന് നാട്ടിലെ മറ്റ് അക്കൗണ്ടിലേക്ക് പൈസ അയക്കാൻ പറ്റുമോ

  4. കൊറേ പ്രാവശ്യം നോക്കി.
    Atm card card നമ്പർ അടിക്കേണ്ടുന്ന window open ആവുന്നില്ല

  5. Chetta atm മൊബൈൽ വഴി എടുക്കാൻ ഉള്ള വീഡിയോയിൽ നെറ്റ് ബാങ്കിംഗ് വേണം എന്നു പറഞ്ഞു. ഇപ്പൊ നെറ്റ് ബാങ്കിംഗ് എടുക്കാൻ atm വേണം എന്നു പറയുന്നല്ലോ. 🤔🤔🤔🤔🤔എനിക്ക് രണ്ടും എടുക്കണം എന്ത് ചെയ്യും.

Leave a Reply

Your email address will not be published.